You Searched For "അജിത് അഗാര്‍ക്കര്‍"

വിക്കറ്റിന് പിന്നിലെ ആ പരിചയസമ്പത്ത് വിലമതിക്കാനാവാത്തതാണ്;  ഗില്ലിനെ പിന്തുണയ്ക്കാന്‍ പന്തിന്് കഴിയും;  വരും വര്‍ഷങ്ങളില്‍ ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന കളിക്കാരെയാണ് നോക്കുന്നത്; ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റനാക്കിയതിന്റെ കാരണം വ്യക്തമാക്കി അജിത് അഗാര്‍ക്കര്‍
ബുമ്രയെന്ന ക്യാപ്റ്റനെക്കാള്‍ കളിക്കാരനെയാണ് ടീമിന് ആവശ്യം;  ക്യാപ്ടന്‍സിയെ കുറിച്ച് രാഹുലുമായി സംസാരിച്ചിട്ടില്ല;  കോലി തന്നെയാണ് വിരമിക്കുന്നതായി അറിയിച്ചത്;  ആ തീരുമാനത്തെ ബഹുമാനിക്കുകയാണ് ചെയ്തതെന്നും അജിത് അഗാര്‍ക്കര്‍
ശ്രേയസ് അയ്യരെയും ഋഷഭ് പന്തിനെയും ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ത്ത് ഗംഭീര്‍; സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ അജിത് അഗാര്‍ക്കറുമായി രൂക്ഷമായ തര്‍ക്കം; ഇംഗ്ലണ്ടിനെതിരെ പന്തിനെ ഇറക്കാതിരുന്നതിന് പിന്നില്‍ പരിശീലകന്റെ പക? ചാമ്പ്യന്‍സ് ട്രോഫിക്ക് ഒരുങ്ങുന്ന ടീം ഇന്ത്യയില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് സൂചന
അഗാര്‍ക്കര്‍ ഈ മികവ് കാണുന്നുണ്ടോ?  ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറി;  വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍;  ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ മലയാളി താരം; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍